tag:blogger.com,1999:blog-7960233916968104888.post3297745117496805277..comments2023-10-12T08:31:44.978-07:00Comments on സഞ്ചാര കാഴ്ചകള്‍: ഹോങ്കോങ് യാത്ര-2krishnakumar513http://www.blogger.com/profile/12638187658967563757noreply@blogger.comBlogger19125tag:blogger.com,1999:blog-7960233916968104888.post-57870862246482497952012-05-24T08:03:58.761-07:002012-05-24T08:03:58.761-07:00NELLIYAMPATHI HILL STATION via POTHUNDI DAM
നെല്ലി...NELLIYAMPATHI HILL STATION via POTHUNDI DAM
നെല്ലിയാമ്പതിയിലേക്ക് പോത്തുണ്ടി ഡാം വഴി
http://www.sabukeralam.blogspot.in/
www.travelviews.in sabukeralam wings of charityhttps://www.blogger.com/profile/00755914862146918018noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-4159875394180830042012-03-04T21:30:42.536-08:002012-03-04T21:30:42.536-08:00ചിത്രങ്ങളെല്ലാം മനോഹരം...
വിവരണവും നന്നായിചിത്രങ്ങളെല്ലാം മനോഹരം...

വിവരണവും നന്നായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-83098744507698577142012-02-14T23:28:30.310-08:002012-02-14T23:28:30.310-08:00എനിക്കവിടത്തെ വൃത്തിയും വെടിപ്പും കണ്ടിട്ട് കൊതിയാ...എനിക്കവിടത്തെ വൃത്തിയും വെടിപ്പും കണ്ടിട്ട് കൊതിയായിപ്പോയി. ടാർസൻ ഐലന്റിൽ എന്തിനാ പ്ലാസ്റ്റിക്ക് മരം പിടിപ്പിച്ചിരിക്കുന്നത്. ശരിക്കുള്ള മരം ആകാമല്ലോ ? പ്രത്യേക കാരണം എന്തെങ്കിലും ?! ഡിസ്നി ലാന്റുകൾ എല്ലായിടത്തും ഒരേ മാതൃക തന്നെ അല്ലേ ? ആ ബോട്ട് സവാരിക്ക് മാത്രമാണ് 60 ഡോളർ എങ്കിൽ അതൽപ്പം കടുപ്പം തന്നെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-36776433093454050692012-01-24T11:43:28.203-08:002012-01-24T11:43:28.203-08:00ഫോട്ടോസ് മാത്രമെ കണ്ടൊള്ളൂ..വിശദമായി വായിക്കാന്‍ പ...ഫോട്ടോസ് മാത്രമെ കണ്ടൊള്ളൂ..വിശദമായി വായിക്കാന്‍ പിന്നീട് വരാം..ഫോട്ടോസ് എല്ലാം നന്നായിട്ടുണ്ട് ട്ടോ,ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-77447848592335640052012-01-22T06:22:18.373-08:002012-01-22T06:22:18.373-08:00@Manju Manoj:ഡിസ്നി എല്ലായിടത്തും ഒരുപോലെ തന്നീന്ന...@Manju Manoj:ഡിസ്നി എല്ലായിടത്തും ഒരുപോലെ തന്നീന്നു തോന്നുന്നു.പിന്നെ സമയം കയ്യില്‍ പിടിച്ചുള്ള യാത്രകളാണധികവും,കാഴ്ചകള്‍ അതുകൊണ്ട് തന്നെ മുഴുവനാകാറുമില്ല.
@ പഥികൻ :ഇനിയും ഒരുപാട് കാഴ്ചകള്‍ ബാക്കിയിട്ടിട്ടാണു തിരികെ വന്നത്.വീണ്ടും പോകുവാന്‍ ഒരു കാരണവും ആയല്ലോ,ഹ ഹ..
@ഷിബു തോവാള : എഴുത്ത് പലവിധ കാരണങ്ങള്‍ കൊണ്ട് താമസിച്ച് പോകുന്നു,ഷിബു.അതിലൊന്ന് മടി തന്നെ.
@പട്ടേപ്പാടം റാംജി :വളരെ നന്ദി,റാംജി സാബ്
@ കാഴ്ചകളിലൂടെ :ഇനിയുള്ളവ വിശദമായി എഴുതണമെന്നുണ്ട്.വളരെ സന്തോഷം കേട്ടോ.krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-76584934290469657772012-01-07T01:25:55.339-08:002012-01-07T01:25:55.339-08:00ഏഷ്യയിലെ ഏറ്റവും കൂടുതൽ വിദേശ ടൂറിസ്റ്റുകൾ വന്നുപോ...ഏഷ്യയിലെ ഏറ്റവും കൂടുതൽ വിദേശ ടൂറിസ്റ്റുകൾ വന്നുപോകുന്ന സ്ഥലമാണല്ലോ ഹോങ്കോങ്ങ് .
ആയതിന്റെ മനോഹാരിതകൾ മുഴുവൻ പകർത്തി വെച്ച അസ്സലൊരു യാത്രാവിവരണമാണിത് കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-55098636392152048402012-01-06T21:00:16.358-08:002012-01-06T21:00:16.358-08:00നല്ല കുറിപ്പ്. മനോഹരമായ ചിത്രങ്ങള്‍ മാറ്റ് കൂട്ടുന...നല്ല കുറിപ്പ്. മനോഹരമായ ചിത്രങ്ങള്‍ മാറ്റ് കൂട്ടുന്നു. അടുത്ത്തഭാഗത്തിനായി കാത്തിരിക്കുന്നു...............സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-7387416458155381332011-12-25T00:09:08.316-08:002011-12-25T00:09:08.316-08:00വിവരണം നന്നായി താമസിക്കാതെ പുതിയത് വരുമ്മെന്നു കരു...വിവരണം നന്നായി താമസിക്കാതെ പുതിയത് വരുമ്മെന്നു കരുതുന്നു ഏല്ലാ ആശംസകളും നേരുന്നുK.B.Reghunathan Nairhttps://www.blogger.com/profile/12449633856820457638noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-7341772072012967292011-12-22T23:39:42.786-08:002011-12-22T23:39:42.786-08:00HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL......HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL..............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-39175717761625951582011-12-21T11:13:02.268-08:002011-12-21T11:13:02.268-08:00"കൃസ്തുമസ്സ് - പുതുവത്സരാശംസകൾ..”"കൃസ്തുമസ്സ് - പുതുവത്സരാശംസകൾ..”വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-17479103936440475922011-12-21T11:11:07.607-08:002011-12-21T11:11:07.607-08:00ഇത്തവണ ചിത്രങ്ങളെല്ലാം ഒറ്റയടിക്കു തന്നെ തുറന്നുകി...ഇത്തവണ ചിത്രങ്ങളെല്ലാം ഒറ്റയടിക്കു തന്നെ തുറന്നുകിട്ടി.
മറ്റുള്ളവർ എഴുതിയത് വായിച്ചിട്ടുണ്ടെങ്കിലും കൃഷ്ണകുമാർ പറയൂന്നത് പോലെ- കാണുന്നതു പോലെ ആവില്ലല്ലൊ. അതുകൊണ്ട് താങ്കൾ കാണുന്നത് അതേപടി ഞങ്ങൾക്ക് പറഞ്ഞു തരിക.(മടി കള മാഷെ..!)

ഞങ്ങൾ ഒരു തരം അസൂയയോടെയാണ് ഇതൊക്കെ വായിക്കുന്നത്. എല്ലാവർക്കും കിട്ടുന്ന അവസരമല്ലല്ല്ലൊ താങ്കൾക്ക് കിട്ടിയിരിക്കുന്നത്.(കൂട്ടത്തിൽ jyo-ചേച്ചിയെ പോലുള്ളവരും.)

ഇതൊക്കെ ഒരു നിയോഗമാണെന്നു കരുതി എല്ലാം വള്ളി പുള്ളി വിസർഗ്ഗം വിടാതെ പറഞ്ഞോളു. ഞങ്ങൾ കാത്തിരിക്കുന്നു.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-73376345023904688262011-12-21T07:22:49.667-08:002011-12-21T07:22:49.667-08:00കൊതി തോന്നുന്നു!
മനോഹരമായി വിവരണം!!
ക്രിസ്മസ്&...കൊതി തോന്നുന്നു!
മനോഹരമായി വിവരണം!!
ക്രിസ്മസ്& പുതു വത്സരാശംസകള്‍!!!!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-5201930742150739262011-12-20T06:58:08.776-08:002011-12-20T06:58:08.776-08:00കൃഷ്ണാ -
പീക്ക് നു മുകളില്‍ നിന്നും രാത്രി കാണണം ...കൃഷ്ണാ -
പീക്ക് നു മുകളില്‍ നിന്നും രാത്രി കാണണം ആയിരുന്നു ..ശോ അത് മിസ്സ് ചെയ്തുല്ലേ ..
എന്നാലും രണ്ടുപേരും മഴയില്‍ കൂടി യാത്ര കുളമാകാതെ അടിച്ചു പൊളിച്ചു എന്ന് മനസിലായി ..അപ്പോള്‍ രണ്ടുകൊച്ചു കുട്ടികളും കൂടി Disney ഒക്കെ കറങ്ങിയിട്ട് ,ഒരു ഫോട്ടോമാത്രം കണ്ടില്ലാട്ടോ ..ഹഹഹ
ഇതിന്റെ കൂടെഅവിടെ എല്ലാര്ക്കും ക്രിസ്മസ് ,പുതു വത്സരാശംസകള്‍ കൂടി നേരുന്നു ട്ടോsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-4996369586829933952011-12-19T01:42:53.027-08:002011-12-19T01:42:53.027-08:00കൃഷ്ണ കുമാര്‍
വിവരണം മനോഹരമായി, പക്ഷെ തീരെ നീളം ക...കൃഷ്ണ കുമാര്‍
വിവരണം മനോഹരമായി, പക്ഷെ തീരെ നീളം കുറഞ്ഞോ എന്ന് സംശയം. ടാര്സന് ഐലെണ്ട് മുതലായവയെ പട്ടി കൂടുതല്‍ വിശദീകരിക്കാമായിരുന്നു

സജീവ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-47071712120173877492011-12-18T08:18:17.065-08:002011-12-18T08:18:17.065-08:00ഓരോന്ന് കാണുമ്പോഴും കൊതി തോന്നുന്നു. പലതും നമ്മുടെ...ഓരോന്ന് കാണുമ്പോഴും കൊതി തോന്നുന്നു. പലതും നമ്മുടെ നാട്ടിലെ കാഴ്ചകളുമായി തട്ടിച്ചു നോക്കുകയും ചെയ്യുന്നു. കാഴ്ചകളുടെ ഭംഗി ഒട്ടും ചോര്‍ന്നുപോകാതെ സൌന്ദര്യത്തോടെ രണ്ടാം ഭാഗവും നല്കി. ആ പ്ളാസ്റിക് വൃക്ഷം മനസ്സില്‍ നിന്ന് മായുന്നില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-88720361817589141522011-12-17T21:02:06.626-08:002011-12-17T21:02:06.626-08:00കൃഷ്ണകുമാർ..നിങ്ങളിങ്ങനെ ഹോങ്കോങ് ഒക്കെ കറങ്ങി ഞങ്...കൃഷ്ണകുമാർ..നിങ്ങളിങ്ങനെ ഹോങ്കോങ് ഒക്കെ കറങ്ങി ഞങ്ങളെ കൊതിപ്പിക്കുകയാണല്ലേ..?പലരും എഴുതിയിട്ടുണ്ടെങ്കിലും ഡിസ്നിലാന്റിനെക്കുറിച്ചൂം, ടാർസൻ ഐലന്റിനെക്കുറിച്ചുമെല്ലാം അല്പം കൂടി വിശദമായി എഴുതാമായിരുന്നു എന്നു തോന്നുന്നു..അതിനുള്ള യാത്ര ഉണ്ടായിരുന്നു..

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..(അത് ഇത്രയും താമസിക്കരുതേ!)
ആശംസകളോടെ ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-57953103855918800162011-12-17T16:04:46.828-08:002011-12-17T16:04:46.828-08:00നന്നായി കൃഷ്ണകുമാർ..കഴിഞ്ഞ ഹോങ്കോങ് യാത്രയിൽ കാണാത...നന്നായി കൃഷ്ണകുമാർ..കഴിഞ്ഞ ഹോങ്കോങ് യാത്രയിൽ കാണാത്ത പല കാഴ്ചകളും കണ്ടു...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-39926309527086898462011-12-17T15:59:32.281-08:002011-12-17T15:59:32.281-08:00ഡിസ്നി ലാന്‍ഡ് എല്ലായിടത്തും ഒരു പോലെ അല്ലെ.... വ...ഡിസ്നി ലാന്‍ഡ് എല്ലായിടത്തും ഒരു പോലെ അല്ലെ.... വിവരണം നന്നായി കൃഷ്ണകുമാര്‍......Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-16973246413869915612011-12-17T10:36:04.900-08:002011-12-17T10:36:04.900-08:00ഹോങ്കോങ് യാത്രയുടെ രണ്ടാം ഭാഗം.പോസ്റ്റ് ചെയ്യുവാന്‍...ഹോങ്കോങ് യാത്രയുടെ രണ്ടാം ഭാഗം.പോസ്റ്റ് ചെയ്യുവാന്‍ സ്വല്പം താമസം വന്നു.സദയം ക്ഷമിക്കുമല്ലോ?krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.com