tag:blogger.com,1999:blog-7960233916968104888.post5146851143694626514..comments2023-10-12T08:31:44.978-07:00Comments on സഞ്ചാര കാഴ്ചകള്‍: ചൈന-ഗ്വങ് ഷോ -പേള്‍ നദികാഴ്ചകള്‍krishnakumar513http://www.blogger.com/profile/12638187658967563757noreply@blogger.comBlogger19125tag:blogger.com,1999:blog-7960233916968104888.post-40720481278481186752012-02-14T20:23:40.308-08:002012-02-14T20:23:40.308-08:00വർണ്ണവെളിച്ചത്തിലുള്ള ബോട്ട് യാത്രാ ചിത്രങ്ങൾ മനോഹ...വർണ്ണവെളിച്ചത്തിലുള്ള ബോട്ട് യാത്രാ ചിത്രങ്ങൾ മനോഹരം. ഭാഷ ഒരു പ്രശ്നമായില്ലേ അവിടെ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-25332053151290408322011-08-23T22:20:56.735-07:002011-08-23T22:20:56.735-07:00ഞാനൊരുപാട് വൈകി, സാരമില്ല.
പടങ്ങളൊക്കെ ഗംഭീരം.
ഒര...ഞാനൊരുപാട് വൈകി, സാരമില്ല.
പടങ്ങളൊക്കെ ഗംഭീരം.

ഒരു വിശദമായ യാത്രാ വിവരണം ആഗ്രഹിയ്ക്കുന്നു.

രാത്രികാല ദൃശ്യങ്ങൾ എന്ന ഫോട്ടോയുടെ അടിക്കുറിപ്പിൽ ദൃ എന്ന അക്ഷരം കൂടി ചേർക്കുമല്ലോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-649938471618472702011-05-13T21:59:05.597-07:002011-05-13T21:59:05.597-07:00കൃഷ്ണാ ഞാനിത്തിരി വൈകി പോയി. ചിത്രങ്ങള്‍ ഇഷ്ടമായി....കൃഷ്ണാ ഞാനിത്തിരി വൈകി പോയി. ചിത്രങ്ങള്‍ ഇഷ്ടമായി. ചൈനയുടെ കൂടുതല്‍ വിസ്മയകാഴ്ച്ചകല്കായി കാത്തിരിക്കുന്നു.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-39014230916353754132011-05-13T21:11:22.968-07:002011-05-13T21:11:22.968-07:00@AFRICAN MALLU :ആഭിപ്രായത്തിനു നന്ദി,ഇനിയും കാണാം....@AFRICAN MALLU :ആഭിപ്രായത്തിനു നന്ദി,ഇനിയും കാണാം..
@K.B.Reghunathan Nair:നന്ദി സുഹൃത്തേ..
@വീ കെ :ഇനിയും എഴുതണമെന്നുണ്ട് വീകെ.ഒരു സന്ദര്‍ശനം കൂടി ബാക്കിയുണ്ട് അപ്പോള്‍ എഴുതാമെന്നു കരുതുന്നു..
@കുസുമം ആര് പുന്നപ്ര:സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി കേട്ടോkrishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-51488784093244224542011-05-09T05:20:10.783-07:002011-05-09T05:20:10.783-07:00valare manoharamayittundu.... abhinandanangal.......valare manoharamayittundu.... abhinandanangal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-33643860511984880622011-05-03T21:46:37.921-07:002011-05-03T21:46:37.921-07:00ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.വിവരണം കുറച്ച് ...ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.വിവരണം കുറച്ച് കൂടി ആവാം.ചൈന കാണേണ്ട കാഴ്ച്ചയാണെന്ന് ഈയിടെ അവിടെ പോയി വന്ന എന്റെ ഭര്‍ത്താവില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-77249184191985345802011-04-26T07:16:41.104-07:002011-04-26T07:16:41.104-07:00@siya:വളരെ നന്ദി സിയ.മടി തന്നെയാണ് എഴുത്ത് മുടങ്ങു...@siya:വളരെ നന്ദി സിയ.മടി തന്നെയാണ് എഴുത്ത് മുടങ്ങുന്നതിന്റെ പ്രധാന കാരണം.അടുത്ത് തന്നെ ഒരിക്കല്‍കൂടി ചൈനയില്‍ പോകുന്നുണ്ട് അത് വിശദമായി എഴുതാം
@പട്ടേപ്പാടം റാംജി :സന്തോഷം റാംജി സാബ്.
Rainbow :സ്ഥിര സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ സന്തോഷം കേട്ടോ
ശ്രീനാഥന്‍:ശ്രീനാഥന്‍ മാഷെ സന്തോഷം കേട്ടോ. ചൈനയെപറ്റിയും കമ്മ്യൂണിസത്തെപ്പറ്റിയുമുള്ള സകല ധാരണകളും തിരുത്തേണ്ടി വരും.(“ഒരു വെരവ് കൂടി വെരേണ്ടി വെരും”)krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-8527600066906545532011-04-25T13:49:49.310-07:002011-04-25T13:49:49.310-07:00ഈ ചൈന ഒരു സംഭവം തന്നെയാണല്ലേ....
വിവരണവും ഫോട്ടോകള...ഈ ചൈന ഒരു സംഭവം തന്നെയാണല്ലേ....
വിവരണവും ഫോട്ടോകളും അസ്സലായിട്ടുണ്ട്, വെൽഡൺ..

വിശദമായ വിവരണം പ്രതീക്ഷിക്കുന്നു..
ആശംസകൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-50718816130085817622011-04-15T18:14:45.602-07:002011-04-15T18:14:45.602-07:00ഗ്രേറ്റ് ഫോട്ടോസ്!ഗ്രേറ്റ് ഫോട്ടോസ്!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-54904932871045167832011-04-10T18:52:46.260-07:002011-04-10T18:52:46.260-07:00തീര്‍ച്ചയായും വിശദമായ വിവരണം വേണം.... ചൈന ഒരു പ്രത...തീര്‍ച്ചയായും വിശദമായ വിവരണം വേണം.... ചൈന ഒരു പ്രത്യേക അനുഭവം ആണ് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.....Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-71525789066881119652011-04-02T14:21:42.963-07:002011-04-02T14:21:42.963-07:00അസൂയ തോന്നുന്നു.
യാത്രകളുടെ ഈ സൌഭാഗ്യം വിശദമായി എഴ...അസൂയ തോന്നുന്നു.
യാത്രകളുടെ ഈ സൌഭാഗ്യം വിശദമായി എഴുതണം.
വായിക്കാന്‍ ഏറെ ഇഷ്ടം.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-28869917883779302082011-03-29T01:32:07.818-07:002011-03-29T01:32:07.818-07:00നല്ല നല്ല പടങ്ങള്‍. ഇതൊക്കെ കാണുക എന്നു പറഞ്ഞാല്‍ ...നല്ല നല്ല പടങ്ങള്‍. ഇതൊക്കെ കാണുക എന്നു പറഞ്ഞാല്‍ അതൊരു ഭാഗ്യമാണേ..കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-17485944918603801542011-03-28T11:28:36.830-07:002011-03-28T11:28:36.830-07:00എന്തിനധികം എഴുതണം... !!
ഈ ഫോട്ടോകൾ പോരെ... അപാരം....എന്തിനധികം എഴുതണം... !!
ഈ ഫോട്ടോകൾ പോരെ... അപാരം...!!

എന്നാലും ആധുനിക ചൈനയെക്കുറിച്ചറിയാൻ അതിയായ താല്പര്യമുണ്ട്.. കഴിയുന്ന രീതിയിൽ എഴുതാൻ ശ്രമിക്കുക...
ഭാഗ്യവാൻ.... (ചെറിയൊരു അസൂയയുമുണ്ട്ട്ടൊ..) ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-33109361767436775712011-03-27T07:47:01.409-07:002011-03-27T07:47:01.409-07:00valarai nannayi photo very nicevalarai nannayi photo very niceK.B.Reghunathan Nairhttps://www.blogger.com/profile/12449633856820457638noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-81406315091261288222011-03-27T06:01:48.244-07:002011-03-27T06:01:48.244-07:00മനോഹരമായ ദൃശ്യങ്ങള്‍.....യാത്രാ വിവരണം പോരട്ടെമനോഹരമായ ദൃശ്യങ്ങള്‍.....യാത്രാ വിവരണം പോരട്ടെAfrican Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-26349378752801145302011-03-25T20:54:09.347-07:002011-03-25T20:54:09.347-07:00വളരെ നല്ല ചിത്രങ്ങളുടെ അകമ്പടിയോടെയുള്ള ഈ കുറിപ്പ്...വളരെ നല്ല ചിത്രങ്ങളുടെ അകമ്പടിയോടെയുള്ള ഈ കുറിപ്പ് നന്നായി. വിശദമായ ഒന്ന് എഴുതുമല്ലോ, പുതിയ ഉദാരവൽക്കൃത ചൈനയെക്കുറിച്ച് താങ്കൾക്ക് എന്തു തോന്നി എന്നറിയാനും ആഗ്രഹമുണ്ട്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-21125768803189682832011-03-25T13:31:00.008-07:002011-03-25T13:31:00.008-07:00good job, esp the photos..good job, esp the photos..Rainbowhttps://www.blogger.com/profile/18196694740187676163noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-91429745378018045792011-03-25T09:47:41.003-07:002011-03-25T09:47:41.003-07:00രാതികാല കാഴകളായതിനാല് വളരെ മനോഹരമായ കാഴ്ചകള്‍ തന്...രാതികാല കാഴകളായതിനാല് വളരെ മനോഹരമായ കാഴ്ചകള്‍ തന്നെ. നിറങ്ങളുടെ മായാജാലം ഒട്ടും പാഴാവാതെ ചിത്രത്തില്‍ വരുത്തിയിരിക്കുന്നു. സിയ പറഞ്ഞത് പോലെ അധികം ആര്‍ക്കും അവിടെ എത്തിപ്പെടാന്‍ കഴിയില്ല എന്നതിനാല്‍ ഒരു വിവരണം നല്ലതായിരുന്നു. അതിനിയും അടുത്ത ചിത്രങ്ങളോടു കൂടി ഉണ്ടാകും എന്ന് കരുതുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-85518509705553969282011-03-25T08:35:21.657-07:002011-03-25T08:35:21.657-07:00കൃഷ്ണാ ..വിശദമായ ഒരു യാത്ര വിവരണം അതാവശ്യം ..ഇവിടെ...കൃഷ്ണാ ..വിശദമായ ഒരു യാത്ര വിവരണം അതാവശ്യം ..ഇവിടെ ഒക്കെ പോകാന്‍ എല്ലാവര്ക്കുംസാധിക്കില്ലല്ലോ ?സമയം പോലെ ചൈനയിലെ പകല്‍ കാഴ്ച്ചകള്‍ എല്ലാം ചേര്‍ത്ത് ഒരു പോസ്റ്റ് എഴുതണം ട്ടോ .ആശംസകള്‍siyahttps://www.blogger.com/profile/05266232449806160295noreply@blogger.com