tag:blogger.com,1999:blog-7960233916968104888.post5853921058639046577..comments2023-10-12T08:31:44.978-07:00Comments on സഞ്ചാര കാഴ്ചകള്: സിംഗപ്പൂര് ഫ്ലയര്krishnakumar513http://www.blogger.com/profile/12638187658967563757noreply@blogger.comBlogger28125tag:blogger.com,1999:blog-7960233916968104888.post-33348280824897493072011-09-11T22:14:33.836-07:002011-09-11T22:14:33.836-07:00രണ്ട് പ്രാവശ്യം സിംഗപ്പൂരും എണ്ണമില്ലാത്തത്രയും പ്...രണ്ട് പ്രാവശ്യം സിംഗപ്പൂരും എണ്ണമില്ലാത്തത്രയും പ്രാവശ്യം ലണ്ടനിലും നിരങ്ങിയിട്ടുണ്ട്. എന്നിട്ടും ജൈന്റ് വീലിൽ ഇതുവരെ കയറിയിട്ടില്ല. ആദ്യമൊക്കെ പേടിയായിരുന്നു. ഇവിടെ പറഞ്ഞത് പോലെ പതുക്കെയാണ് കറക്കം എന്ന് മനസ്സിലാക്കി വന്നതിനുശേഷം തരപ്പെട്ടതുമില്ല. യോഗമില്ലെന്ന് കൂട്ടിയാൽ മതിയല്ലോ :(നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-13817036976837540512010-11-06T08:34:27.908-07:002010-11-06T08:34:27.908-07:00കൂര്ഗ് കാഴ്ചകളും,സിംഗപൂര്,മലേഷ്യന് കാഴ്ചകളും അസ...കൂര്ഗ് കാഴ്ചകളും,സിംഗപൂര്,മലേഷ്യന് കാഴ്ചകളും അസ്സലായിട്ടുണ്ട്. പരിപാലിക്കാത്ത കൊട്ടാരക്കാഴ്ചകള് നൊമ്പരമുണര്ത്തി.വരാന് വൈകിപോയി..
ഇനിയെന്നും കൂടെയുണ്ട്..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-31900855396760317372010-11-03T10:12:37.885-07:002010-11-03T10:12:37.885-07:00ലേറ്റാവണതില് അവാർഡ് മേടിയ്ക്കും ഞാൻ!
പിന്നെ ഇത്രേം...ലേറ്റാവണതില് അവാർഡ് മേടിയ്ക്കും ഞാൻ!
പിന്നെ ഇത്രേം നേരം അൽഭുതലോകത്തിലായിരുന്നു.
ഗംഭീരമായിട്ടുണ്ട്.
പോസ്റ്റിടുമ്പോ ഒരു മെയിലയക്കാമോ, പ്ലീസ്?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-2213988656679054392010-09-09T22:14:05.765-07:002010-09-09T22:14:05.765-07:00മനോഹരമായ ചിത്രങ്ങള് ......... നല്ല വിവരണവും..മനോഹരമായ ചിത്രങ്ങള് ......... നല്ല വിവരണവും..സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-10023829925180392142010-09-04T20:18:55.172-07:002010-09-04T20:18:55.172-07:00നന്നായി ആസ്വദിച്ചു.നന്നായി ആസ്വദിച്ചു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-12203956838396289482010-09-03T18:30:35.755-07:002010-09-03T18:30:35.755-07:00ഇവിടെ എത്താന് വൈകി
പടങ്ങളും വിവരണവും സുപെര്ബ്
...ഇവിടെ എത്താന് വൈകി
പടങ്ങളും വിവരണവും സുപെര്ബ്
കീപ് പോസ്റ്റിങ്ങ് ..........ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-37718058564620283852010-09-02T04:08:27.891-07:002010-09-02T04:08:27.891-07:00യത്രക്കാഴ്ച്ചകൾ രസകരം...കൂടെ കുറച്ച് അസൂയയും ഉണ്ടാ...യത്രക്കാഴ്ച്ചകൾ രസകരം...കൂടെ കുറച്ച് അസൂയയും ഉണ്ടാകുന്നു..ഭാവുകങ്ങൾvijayakumarblathurhttps://www.blogger.com/profile/17727223248719554521noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-23150326579427542202010-09-02T01:51:45.940-07:002010-09-02T01:51:45.940-07:00നല്ല ചിത്രങ്ങളും വിവരണവും.നല്ല ചിത്രങ്ങളും വിവരണവും.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-21298512126799842702010-08-31T08:45:33.888-07:002010-08-31T08:45:33.888-07:00ചിത്രങ്ങൾ അതി മനോഹരം...
വിവരണവും നന്നായിരിക്കുന്നു...ചിത്രങ്ങൾ അതി മനോഹരം...
വിവരണവും നന്നായിരിക്കുന്നു..
ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-48503156244065238122010-08-29T00:33:18.731-07:002010-08-29T00:33:18.731-07:00Great and ThanksGreat and Thanksഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-80378639287676903852010-08-22T01:49:34.316-07:002010-08-22T01:49:34.316-07:00അല്പം തിരക്കിലായിപോയി അതാ വരാന് പറ്റാതെ പോയെ,.. എ...അല്പം തിരക്കിലായിപോയി അതാ വരാന് പറ്റാതെ പോയെ,.. എന്നാലും വിവരണം ഇഷ്ട്ടായിഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-45515312456090679092010-08-21T04:16:39.761-07:002010-08-21T04:16:39.761-07:00ഹായ്-ഞാനും അതിനൊപ്പം കറങ്ങി.നല്ല ചിത്രങ്ങള്.ഹായ്-ഞാനും അതിനൊപ്പം കറങ്ങി.നല്ല ചിത്രങ്ങള്.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-58461026907733709332010-08-19T05:29:02.237-07:002010-08-19T05:29:02.237-07:00നല്ല ചിത്രങ്ങളും വിവരണവും
ആ ജയന്റ്വീലില് കയറിയ ...നല്ല ചിത്രങ്ങളും വിവരണവും
ആ ജയന്റ്വീലില് കയറിയ പ്രതീതിAnonymoushttps://www.blogger.com/profile/09545977445997750614noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-40821652288775666412010-08-14T05:50:26.620-07:002010-08-14T05:50:26.620-07:00നല്ല ചിത്രങ്ങള്. സിങ്കപ്പൂര് കാഴ്ചകള് തീര്ന്നോ...നല്ല ചിത്രങ്ങള്. സിങ്കപ്പൂര് കാഴ്ചകള് തീര്ന്നോ? ഇനിയും പ്രതീക്ഷിക്കുന്നു.
പിന്നെ ത്രിവേണി എന്ന ബ്ലോഗിന്റെ യു ആര് എല് ഈ ബ്ലോഗില് കൊടുത്താല് നന്നായിരുന്നു.Unknownhttps://www.blogger.com/profile/05501929719151155876noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-14317180930717035432010-08-13T10:34:17.159-07:002010-08-13T10:34:17.159-07:00nallaphotokal kanichchu thannathil orupadu santhos...nallaphotokal kanichchu thannathil orupadu santhoshamകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-52838851869587270292010-08-10T21:58:13.635-07:002010-08-10T21:58:13.635-07:00വിസ്മയക്കാഴ്ച്ചകള് കാണിച്ചു തന്നതിന് നന്ദി..വിസ്മയക്കാഴ്ച്ചകള് കാണിച്ചു തന്നതിന് നന്ദി..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-57106748340746625632010-08-08T09:36:27.463-07:002010-08-08T09:36:27.463-07:00A.FAISAL:വളരെ സന്തോഷം ഫൈസല്..
ബിന്ദു കെ പി :അവസാ...A.FAISAL:വളരെ സന്തോഷം ഫൈസല്..
ബിന്ദു കെ പി :അവസാനത്തെ ചിത്രം അവിടെയുള്ള ഗോള്ഫ് കോഴ്സ് ആണു ബിന്ദു
വഷളന് ജേക്കെ ★ Wash Allen JK:പ്രയോജനപ്രദമായ അറിവിനു വളരെ നന്ദി വ ജേ കേ
ബിലാത്തിപട്ടണം / BILATTHIPATTANAM:ഹ,ഹ നന്ദി ബിലാത്തിപട്ടണം
Rainbow:നന്ദി ഈ വരവിനു,വീണ്ടും കാണാം...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-6874373240037268282010-08-08T09:30:22.330-07:002010-08-08T09:30:22.330-07:00siya: സന്ദര്ശനത്തിനും,ആദ്യ കമന്റിനും നന്ദി,സിയ......siya: സന്ദര്ശനത്തിനും,ആദ്യ കമന്റിനും നന്ദി,സിയ...
Manju Manoj :മഞ്ജു,ഇവിടെ ആദ്യമാണല്ലേ?വന്നതില് സന്തോഷം,ഇനിയും കാണാം..
പട്ടേപ്പാടം റാംജി :സന്തോഷം ഈ അഭിപ്രായത്തിനു.ഒരു സെമി പ്രൊഫഷണല് ക്യാമറ കൊണ്ടുള്ള അഭ്യാസമാണു റാംജി സാബ്...
ശ്രീനാഥന് :നന്ദി ശ്രീനാഥന് സര് ഈ അഭിപ്രായത്തിനു.krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-20773570298588524462010-08-07T17:53:11.660-07:002010-08-07T17:53:11.660-07:00Padangalum vivaranangalum okke nannayi...Keep post...Padangalum vivaranangalum okke nannayi...Keep posting ...Rainbowhttps://www.blogger.com/profile/18196694740187676163noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-15981161427892284072010-08-07T15:01:48.099-07:002010-08-07T15:01:48.099-07:00കിണ്ണം കാച്ചി പടങ്ങൾ.......... ! ഈ കുന്ത...കിണ്ണം കാച്ചി പടങ്ങൾ.......... ! ഈ കുന്ത്രാണ്ടം ലണ്ടനിലും(ലണ്ടൻ ഐ ) ,ലിവർ പൂളീലുമാണ് യു.കെ യിലുള്ളത്. ഇതിന്റേയെല്ലാം വല്ല്യേച്ചിമാരാണ് ഇവരണ്ടും ...കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-17682820987735313692010-08-04T18:42:55.279-07:002010-08-04T18:42:55.279-07:00ആഹാ, എത്ര സുന്ദരമായ കാഴ്ചകള്. പടംസ് എല്ലാം കേമം.
...ആഹാ, എത്ര സുന്ദരമായ കാഴ്ചകള്. പടംസ് എല്ലാം കേമം.
ശ്രീനാഥന്റെ രാക്ഷസചക്ര പ്രയോഗം ഇഷ്ടമായി!!!
അവസാനത്തെ ചിത്രം ശര...നന്ദി ഈ വിസ്മയക്കാഴ്ചയ്ക്ക്...
അവസാനത്തെ ചിത്രം ശരിക്കും കേരളം പോലെയുണ്ടല്ലോ..!ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-77923173586933303222010-08-02T04:23:13.214-07:002010-08-02T04:23:13.214-07:00വിസ്മയംതന്നെ ഈ ക്യാപ്സ്യൂള് കാഴ്ച..!
അത് ഒട്ടും ച...വിസ്മയംതന്നെ ഈ ക്യാപ്സ്യൂള് കാഴ്ച..!
അത് ഒട്ടും ചോരാതെ പകര്ന്നു തന്നതിന് നന്ദി കൃഷ്ണകുമാര്..!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-22691818357003443682010-08-01T16:41:53.826-07:002010-08-01T16:41:53.826-07:00ഇങ്ങനെയും ഒരു രാക്ഷസചക്രമോ? നല്ലോരു പോസ്റ്റ്, ക്രി...ഇങ്ങനെയും ഒരു രാക്ഷസചക്രമോ? നല്ലോരു പോസ്റ്റ്, ക്രിഷ്, നല്ല പടങ്ങളും.ശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.com