tag:blogger.com,1999:blog-7960233916968104888.post1469936491362184280..comments2023-10-12T08:31:44.978-07:00Comments on സഞ്ചാര കാഴ്ചകള്‍: ഹോങ്കോങ് / ചൈനാ യാത്ര- 4krishnakumar513http://www.blogger.com/profile/12638187658967563757noreply@blogger.comBlogger17125tag:blogger.com,1999:blog-7960233916968104888.post-15051338786677733082012-12-28T08:24:24.043-08:002012-12-28T08:24:24.043-08:00nalla vivaranagalnalla vivaranagalK.B.Reghunathan Nairhttps://www.blogger.com/profile/12449633856820457638noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-2887776824991923592012-05-14T02:30:38.203-07:002012-05-14T02:30:38.203-07:00chithangalum, vivaranavum manoharamayittundu.........chithangalum, vivaranavum manoharamayittundu...... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-89395044418192725712012-04-30T05:49:08.911-07:002012-04-30T05:49:08.911-07:00@Shibu Thovala:പ്രിയ ഷിബു,അഭിപ്രായത്തിനു നന്ദി.പിന...@Shibu Thovala:പ്രിയ ഷിബു,അഭിപ്രായത്തിനു നന്ദി.പിന്നെ എന്റെയെഴുത്തൊക്കെ ഒരു തരം ഒപ്പിക്കല്‍ പരിപാടൊയല്ലേ!അതിന്റെ കൂടെ സമയക്കുറവും മടിയും......
@വീ കെ:അഭിപ്രായത്തിനു നന്ദി.മുടങ്ങാതെ വരുന്നതില്‍ വളരെ സന്തോഷമുണ്ട് കേട്ടോ,വീകെ
@Typist | എഴുത്തുകാരി:നമുക്കൊന്നും പറയാന്പറ്റില്ല,ചേച്ചീ.പ്രതീക്ഷിക്കാതെയായിരിക്കും അവസരങ്ങള്‍ വരുന്നത്.
@Muralee Mukundan :പ്രിയ ബിലാത്തീ,ഈയിടെയായി നമുക്കാണു പേടി കൂടുതല്‍.....
@സുനി : ആദ്യ സന്ദര്‍ശനത്തിനു വളരെ നന്ദി,സുനിkrishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-91140291563308325162012-04-30T02:19:23.442-07:002012-04-30T02:19:23.442-07:00@നിരക്ഷരൻ:വളരെ ശരിയാണു മനോജ്,ഗ്ലാസ് തറയിലുള്ള ആ അന...@നിരക്ഷരൻ:വളരെ ശരിയാണു മനോജ്,ഗ്ലാസ് തറയിലുള്ള ആ അനുഭവം.പോസ്റ്റുകള്‍ മടിക്കു മുന്പില് അടിയറവ് പറയുകയാണു ഈയിടെയായി..
@പട്ടേപ്പാടം റാംജി :കള്ളനോട്ട് പരിശോധനമൂലമാണെന്ന് തോന്നുന്നു ഈ താമസം.
@നിശാസുരഭി :നമ്മുടെ പട്ടണങ്ങള്‍ ഇതുപോലെയാകാനോ?നെവര്‍ .സോഷ്യല്‍ റെസ്പോണ്സിബിലിറ്റി എന്ന സാധനം നമുക്കന്യമാണല്ലോ?
പഥികൻ :ഭാഗങ്ങള്‍ക്കിടയിലുള്ള താമസം നല്ലതല്ല എന്നറിയാഞ്ഞിട്ടല്ല.പക്ഷെ ഓരോരോ കാരണങ്ങള്‍....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-15752252676680058452012-04-26T22:11:27.602-07:002012-04-26T22:11:27.602-07:00ഹായ്! ഇത്ര ചുളുവില്‍ ഹോങ്കോങ്/ചൈന കാണാൻ പറ്റുമെന്ന്...ഹായ്! ഇത്ര ചുളുവില്‍ ഹോങ്കോങ്/ചൈന കാണാൻ പറ്റുമെന്ന് വിചാരിച്ചില്ല. വലിയ സന്തോഷം....

കഴിയുന്നത്ര വേഗം ഞാൻഹോങ്കോങ്ങിൽ /ചൈനയിൽ എന്നൊരു യാത്രാവിവരണം എഴുതി ബുക്കാക്കിയാലോ എന്നാ എന്റെ ആലോചന...

എഴുത്തും ഫോട്ടൊകളും ഒക്കെ വലിയ ഇഷ്ടമായി. പല്ലവി അയ്യർ അവരുടെ ചൈനാ വാസത്തെപ്പറ്റി ഹിന്ദു പത്രത്തിൽ മുടങ്ങാതെ എഴുതീരുന്നു, നേരത്തേ. അതു വയിച്ച് ആഹ്ലാദിയ്ക്കാറുള്ളത് ഓർമ്മ വന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-67601938877536126402012-04-19T21:24:09.394-07:002012-04-19T21:24:09.394-07:00beautifully narrated...
exciting photos...
thank...beautifully narrated...

exciting photos...

thanks for sharingAnonymousnoreply@blogger.comtag:blogger.com,1999:blog-7960233916968104888.post-85403430219614809122012-04-18T08:59:40.776-07:002012-04-18T08:59:40.776-07:00നല്ല കാഴ്ചകളും വർണ്ണനകളും.....ചൈനയിൽ നിന്നും കൂടുത...നല്ല കാഴ്ചകളും വർണ്ണനകളും.....ചൈനയിൽ നിന്നും കൂടുതൽ.....ആശംസകൾസങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-49272173268180669122012-04-18T01:57:03.943-07:002012-04-18T01:57:03.943-07:00വിവരണം അതിമനോഹരമായി ചിത്രങ്ങളും. അഭിനന്ദനങ്ങൾവിവരണം അതിമനോഹരമായി ചിത്രങ്ങളും. അഭിനന്ദനങ്ങൾകാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-18804731149629325322012-04-15T09:02:34.284-07:002012-04-15T09:02:34.284-07:00വിവരണവും, ചിത്രങ്ങളും അടി പൊളി. അടുത്ത യാത്രയുടെ വ...വിവരണവും, ചിത്രങ്ങളും അടി പൊളി. അടുത്ത യാത്രയുടെ വിവരണത്തിനായി കാത്തിരിക്കുന്നു..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-10798434480794398172012-04-10T01:40:43.196-07:002012-04-10T01:40:43.196-07:00കാന്റൺ ടവറിലെ ചില്ലുപാളിയിൽ
നിന്നനുഭവിച്ച വിറയിൽ ...കാന്റൺ ടവറിലെ ചില്ലുപാളിയിൽ
നിന്നനുഭവിച്ച വിറയിൽ ആ ഫോട്ടൊയിലെ ചുള്ളന്റേയും,ചുള്ളത്തിയുടേയും മുഖത്തൊന്നും പ്രതിഫലിച്ചിട്ടില്ല കേട്ടൊ ഭായ്.

ഫോട്ടൊകൾ പോലെതന്നെ
അതിമനോഹരമായി മാറി ഈ സഞ്ചാരനുഭവവിവരണങ്ങളും...!

അഭിനന്ദനങ്ങൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-5753581668529222602012-04-03T01:37:21.327-07:002012-04-03T01:37:21.327-07:00മനോഹരമായിരിക്കുന്നു വിവരണവും ചിത്രങ്ങളും. ഉയരത്തില...മനോഹരമായിരിക്കുന്നു വിവരണവും ചിത്രങ്ങളും. ഉയരത്തിലേക്കു പോകുന്നതേ എനിക്കു പേടിയാ. അപ്പോൾ അതു് ഗ്ലാസ്സിന്റെ മുകളിൽ നിൽക്കുന്നതു കൂടിയായാലോ. പക്ഷേ പ്രശ്നമില്ല, ഞാൻ അങ്ങോട്ടൊന്നും പോകുമെന്ന ഒരു പ്രതീക്ഷയും കാണുന്നില്ല :)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-54352118659284418922012-04-02T12:23:38.625-07:002012-04-02T12:23:38.625-07:00വിവരണവും ചിത്രങ്ങളും അതിഗംഭീരമായെന്നു പറയാൻ സന്തോഷ...വിവരണവും ചിത്രങ്ങളും അതിഗംഭീരമായെന്നു പറയാൻ സന്തോഷമുണ്ടെങ്കിലും, നിങ്ങളാ ഗ്ലാസ്സ് പാനലിന്റെ മുകളിൽ നിന്നും താഴേക്ക് നോക്കിയ കാര്യം പറഞ്ഞപ്പോൾ എന്റെ കാലിന്റെ അടിയിൽ നിന്നും മുകളിലേക്ക് ഇരച്ചു കയറിയ ഒരു ചൂടും പിന്നൊരു വിറയലും ഇതുവരേയും നിന്നിട്ടില്ല.
ആശംസകൾ ഒത്തിരി ഒത്തിരി.....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-52013831895291541182012-04-01T21:42:53.887-07:002012-04-01T21:42:53.887-07:00കൃഷ്ണകുമാർ,,,നിരക്ഷരനും, പഥികനും പറഞ്ഞതുതന്നെയാണ് ...കൃഷ്ണകുമാർ,,,നിരക്ഷരനും, പഥികനും പറഞ്ഞതുതന്നെയാണ് എനിയ്ക്കും പറയുവാനുള്ളത്. ഒരിത്തിരി സമ്യം കണ്ടെത്തി മാസത്തിൽ ഒന്നുവച്ചെങ്കിലും പോസ്റ്റിയാൽ ഞങ്ങൾക്ക് വായിച്ച് രസിയ്ക്കാമായിരുന്നു..ഇത് ഒത്തിരി താമസിച്ചുപോയി. എങ്കിലും വിവരണവും ചിത്രങ്ങളും ഏറെ മനോഹരമായിരിയ്ക്കുന്നു...കാന്റൺ ടവറിലെ ആ ചില്ലുതറയിലുള്ള നിൽപ്പിനേക്കുറിച്ച് മുൻപും വായിച്ചിട്ടുണ്ട്...പേടി തോന്നിപ്പിയ്ക്കുന്ന ഒരു അത്ഭുതം എന്നാണ് മനസ്സിലാക്കിയത്...

തുടർന്നുള്ള യാത്രാവിവരണങ്ങൾക്കായി കാത്തിരിയ്ക്കുന്നു...

സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-91019200754411727432012-03-31T23:12:04.014-07:002012-03-31T23:12:04.014-07:00ഭാഗങ്ങൾക്കിടയിലുള്ള കാലതാമസം തുടർച്ച നഷ്ടപ്പെടുത്ത...ഭാഗങ്ങൾക്കിടയിലുള്ള കാലതാമസം തുടർച്ച നഷ്ടപ്പെടുത്തുന്നു.. വിവരണം നന്നായി....രാത്രിയിലെ ചിത്രങ്ങളും :)പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-67144615522209191112012-03-31T20:55:57.518-07:002012-03-31T20:55:57.518-07:00ഹാാ..
സൂപ്പര്‍
നമ്മുടെ പട്ടണങ്ങള്‍ എന്നാണ് ഇതുപോല...ഹാാ..
സൂപ്പര്‍
നമ്മുടെ പട്ടണങ്ങള്‍ എന്നാണ് ഇതുപോലെ വൃത്തിയാവുക?
ഗ്ലാസിലെത്തിയപ്പോള് കാലിനടീല് ഇക്കിളി.. യ്യോ!!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-59303558740158973212012-03-31T07:10:12.778-07:002012-03-31T07:10:12.778-07:00ഗ്ലാസ് പവനിയിലെ കാഴ്ചകള്‍ കൂടുതല്‍ ഉഷാറായി. എല്ലാ...ഗ്ലാസ് പവനിയിലെ കാഴ്ചകള്‍ കൂടുതല്‍ ഉഷാറായി. എല്ലാം നന്നായി എന്നാലും. ആ ലൈറ്റൊക്കെ ഭംഗി പോകാതെ പകര്‍ത്തി.

അവിടെ ബാങ്കില്‍ എന്താണ് ഇത്രേം താമസം വരുന്നത്?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-16131238031989847302012-03-31T05:03:42.141-07:002012-03-31T05:03:42.141-07:00കാന്റൺ ടവറിലെ ആ ചില്ലുതറയിലുള്ള നിൽപ്പ്.... എന്റമ...കാന്റൺ ടവറിലെ ആ ചില്ലുതറയിലുള്ള നിൽപ്പ്.... എന്റമ്മോ ഓർക്കുമ്പോൾത്തന്നെ പെരുവിരൽ മുതൽ എന്തോ ഒന്ന് മുകളിലേക്ക് അരിച്ച് കയറുന്നു.

ഭാഗം 3 പബ്ലിഷ് ചെയ്തത് ജനുവരി 28ന്, ഭാഗം 4 മാർച്ച് 31ന് ഇതെന്തോന്ന് ഏർപ്പാടാ ? :) അതൊന്നും ശരിയാവൂല്ല. മാസത്തിൽ ഒന്ന് വെച്ചെങ്കിലും പൂശിക്കോണം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com