tag:blogger.com,1999:blog-7960233916968104888.post2699752317800820568..comments2023-10-12T08:31:44.978-07:00Comments on സഞ്ചാര കാഴ്ചകള്‍: ഇന്ത്യ-ഉത്തര്‍പ്രദേശ്-ഫത്തേപുര്‍സിക്രിkrishnakumar513http://www.blogger.com/profile/12638187658967563757noreply@blogger.comBlogger29125tag:blogger.com,1999:blog-7960233916968104888.post-13004426412168191202017-12-26T06:18:16.054-08:002017-12-26T06:18:16.054-08:00ഈ വിവരണം ഉപകാരപ്പെടുമെന്ന് തോന്നുന്നു. അടുത്ത ആഗ്ര...ഈ വിവരണം ഉപകാരപ്പെടുമെന്ന് തോന്നുന്നു. അടുത്ത ആഗ്ര യാത്രയില്‍ ഈ നഗരം കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.Sainuddin Elenkurhttps://www.blogger.com/profile/03127013359083553711noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-53408213759270035662012-02-14T20:34:22.739-08:002012-02-14T20:34:22.739-08:00യാത്ര ചരിത്രത്തിലൂടെയാകുമ്പോൾ കൂടുതൽ മനോഹരമാകുന്നു...യാത്ര ചരിത്രത്തിലൂടെയാകുമ്പോൾ കൂടുതൽ മനോഹരമാകുന്നു. ഈ വിവരണത്തിനും ചിത്രങ്ങൾക്കും നന്ദി. അൿബർ എന്നാൽ മഞ്ജു പറഞ്ഞത് പോലെ എനിക്കുമിപ്പോൽ ഹൃത്വിക് റോഷനാണ് :)

അല്ലാ ഭായ്... മാറിനിന്ന് വിവരണം കേട്ടവരെ മാൻസിങ്ങ് ചീത്തപറഞ്ഞങ്കിൽ ഞാനീ കാലയളവിനുള്ളിൽ എത്ര ചീത്ത കേട്ടുട്ടുണ്ടാകുമായിരുന്നു! ഇതുവരെ അങ്ങനെ ഒന്നും സംഭവിക്കാഞ്ഞത് ഭാഗ്യം :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-54519153651514738652012-01-07T01:35:07.069-08:002012-01-07T01:35:07.069-08:00ഈ വിവരണങ്ങളൊക്കെ ഞാൻ എന്താണ് കാണാതെ പോയതെന്നറിയില്...ഈ വിവരണങ്ങളൊക്കെ ഞാൻ എന്താണ് കാണാതെ പോയതെന്നറിയില്ലല്ലോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-19738782071641564642011-12-05T06:10:56.376-08:002011-12-05T06:10:56.376-08:00കൃഷ്ണകുമാർ...ഒന്നു ഫോളോ ചെയ്യുവാൻ വന്നതായിരുന്നു.....കൃഷ്ണകുമാർ...ഒന്നു ഫോളോ ചെയ്യുവാൻ വന്നതായിരുന്നു..അപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്...ഫത്തേപ്പുർസിക്രിവരെ പോയെങ്കിലും ഈ സ്ഥലങ്ങൾ എല്ലാം കാണുവനും കഴിഞ്ഞില്ല...അതൊരു വൻ നഷ്ടമായെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്...ഇതിന്റെ ബാക്കി എവിടെ...? ആഗ്ര, ഡൽഹി ഒന്നും പോയില്ലെ...?
എല്ലാ ആശംസകളും.... സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-20178461529217834662011-09-07T09:41:04.044-07:002011-09-07T09:41:04.044-07:00നല്ല വിവരണം.. പടങ്ങള്‍ എല്ലാം സൂപ്പര്‍..എന്തോ ഒരു ...നല്ല വിവരണം.. പടങ്ങള്‍ എല്ലാം സൂപ്പര്‍..എന്തോ ഒരു പൊട്ട ഭാഗ്യത്തിന് ആഗ്ര വരെ പോയി. ഫത്തെപൂര്സിക്രിയൊന്നും കാണാനായില്ല. ഇനിയൊട്ട് കാണാന്‍ കഴിയുമെന്ന് തോന്നുന്നുമില്ല. വിവരണം കേട്ടപ്പൊ പോയി വന്ന പോലൊരു ഫീല്‍.. ചിത്രങ്ങള്‍ കഥ പറഞ്ഞു..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-40238890932473621532011-08-30T15:27:46.218-07:002011-08-30T15:27:46.218-07:00കുറേകാലത്തിനു ശേഷം മടങ്ങി വന്നത് കൊണ്ട് പോസ്റ്റുണ്...കുറേകാലത്തിനു ശേഷം മടങ്ങി വന്നത് കൊണ്ട് പോസ്റ്റുണ്ടോ നോക്കിയതാ..ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-84306874040740205932011-08-30T04:16:14.599-07:002011-08-30T04:16:14.599-07:00@jayarajmurukkumpuzha:വളരെ സന്തോഷം...
@ഹാപ്പി ബാച്...@jayarajmurukkumpuzha:വളരെ സന്തോഷം...
@ഹാപ്പി ബാച്ചിലേഴ്സ്:സന്ദര്‍ശനത്തിനു നന്ദി,ബച്ചീസ്.ഹിന്ദി ചിത്രങ്ങള്‍ വലിയ പിടിയില്ലാത്തതുകൊണ്ട്.....
@വീ കെ: ഈ സന്ദര്‍ശനത്തിനു വളരെ നന്ദി,വീകെ
@ഒരു യാത്രികന്:വൈകുന്നതാണല്ലൊ വരാതിരിക്കുന്നതിലും നല്ലതു ഹഹ(വിനീത്,വെറുതെ തമാശയാണേ)
@AFRICAN MALLU :സന്ദര്‍ശനത്തിനു നന്ദിയും സന്തോഷവും മല്ലൂസ്....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-29598086675871339202011-08-23T22:32:47.183-07:002011-08-23T22:32:47.183-07:00അപ്പൊ നല്ല ഉശിരൻ വെയിലിലാണ് ഫത്തേപ്പൂർ സിക്രി കണ്ട...അപ്പൊ നല്ല ഉശിരൻ വെയിലിലാണ് ഫത്തേപ്പൂർ സിക്രി കണ്ടത്.
സാധാരണ ഈ പോസ്റ്റിലെ യാത്രാ വിവരണങ്ങൾ വായിയ്ക്കുമ്പോ ഞാൻ വിചാരിയ്ക്കും, ഈ ജന്മത്ത് ഞാനിവിടെയൊന്നും പോവലുണ്ടാവില്ല. ങാ പോട്ടെ, വായിയ്ക്കാനും പടം കാണാനുമൊക്കെയെങ്കിലും പറ്റുന്നുണ്ടല്ലോ.
എന്നാൽ ഈ പോസ്റ്റ് വായിച്ചപ്പോൾ......ആഹാ, ഞാനീ സ്ഥലത്ത് ഒത്തിരി പ്രാവശ്യം പോയിട്ടുണ്ട്, താമസിച്ചിട്ടുണ്ട്..അവിടെയെല്ലാം എനിയ്ക്ക് സുപരിചിതമാണ് എന്നൊക്കെ ഓർമ്മിച്ചും സന്തോഷിച്ചു.
നല്ലെഴുത്താണ്, പടങ്ങളും കേമം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-82582052401852067022011-08-04T07:52:54.710-07:002011-08-04T07:52:54.710-07:00മീറ്റിനൊന്നും കണ്ടില്ലല്ലോ.. പോസ്റ്റ് സൂപ്പർ കേട്ട...മീറ്റിനൊന്നും കണ്ടില്ലല്ലോ.. പോസ്റ്റ് സൂപ്പർ കേട്ടൊ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-57767167345161498292011-07-31T04:54:02.978-07:002011-07-31T04:54:02.978-07:00chithrangalum, vivaranavum manoharamayittundu........chithrangalum, vivaranavum manoharamayittundu...... aashamsakal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-66561211356989329502011-07-05T10:12:18.937-07:002011-07-05T10:12:18.937-07:00കൊള്ളാം.
മോഹനമായ വിവരണം; പോസ്റ്റ്.
ഇഷ്ടപ്പെട്ടു.കൊള്ളാം.

മോഹനമായ വിവരണം; പോസ്റ്റ്.
ഇഷ്ടപ്പെട്ടു.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-63414056912698889472011-07-03T05:16:25.585-07:002011-07-03T05:16:25.585-07:00പ്രിയപ്പെട്ട കൃഷ്ണകുമാര്‍,
വ...പ്രിയപ്പെട്ട കൃഷ്ണകുമാര്‍,
വളരെ നന്നായി എഴിതിയ യാത്ര വിവരണവും മനോഹരമായ ഫോട്ടോസും!ഒത്തിരി ഉപകാരപ്രദമായ ചരിത്ര വിവരങ്ങള്‍ വിശദമായി പറഞ്ഞതിന് നന്ദി !
ഒത്തിരി ഇഷ്ടപ്പെട്ട ഒരു പോസ്റ്റ്!ആശംസകള്‍!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-33577454653216031142011-07-03T05:09:39.952-07:002011-07-03T05:09:39.952-07:00This comment has been removed by the author.anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-30097988266077766362011-07-03T04:12:09.558-07:002011-07-03T04:12:09.558-07:00നല്ല ചിത്രങ്ങള്‍ ,നല്ല വിവരണം .യാത്ര ഒരു പാടിഷ്ടപെ...നല്ല ചിത്രങ്ങള്‍ ,നല്ല വിവരണം .യാത്ര ഒരു പാടിഷ്ടപെടുന്നോരാള്.African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-81983460571414178082011-06-28T11:39:01.801-07:002011-06-28T11:39:01.801-07:00എത്താനിത്തിരി വൈകി. ഗംഭീര വിവ്രരണം. മനോഹരമായ ചിത്ര...എത്താനിത്തിരി വൈകി. ഗംഭീര വിവ്രരണം. മനോഹരമായ ചിത്രങ്ങള്‍.......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-57547630844901430482011-06-21T12:15:01.463-07:002011-06-21T12:15:01.463-07:00വടക്കേ ഇൻഡ്യയിൽ അധികം പോയിട്ടില്ലാത്തതുകൊണ്ട് എല്‍...വടക്കേ ഇൻഡ്യയിൽ അധികം പോയിട്ടില്ലാത്തതുകൊണ്ട് എല്ലാം പുതിയ അറിവുകളാണ്. പലതും പണ്ട് പഠിച്ചിട്ടുള്ളതാണെങ്കിലും ഇത് വായിക്കുമ്പോഴാണ് ഓർമ്മ വരുന്നത്. ചിത്രങ്ങളും ഗംഭീരം...

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-32771593945348902482011-06-20T23:29:35.752-07:002011-06-20T23:29:35.752-07:00കൃഷ്ണേട്ടാ,
അറിവ് പകരുന്ന ഹൃദ്യമായ ഒരു യാത്രാ വിവര...കൃഷ്ണേട്ടാ,
അറിവ് പകരുന്ന ഹൃദ്യമായ ഒരു യാത്രാ വിവരണത്തിനു നന്ദി. കൂടെ പടങ്ങൾക്കും.
ജോധാഭായിയുടെ കൊട്ടാരം ജോധാ അക്ബർ ചിത്രത്തിൽ കണ്ടത് ഓർമ്മവന്നു. [അത് സെറ്റ് അല്ലായിരുന്നോ?]ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-47956294423053193172011-06-18T05:59:21.449-07:002011-06-18T05:59:21.449-07:00manoharamayi vivaranavum, chithrangalum..............manoharamayi vivaranavum, chithrangalum............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-90703785264137168172011-06-11T03:54:11.292-07:002011-06-11T03:54:11.292-07:00sm sadique:സാദിക് മാഷെ സന്തോഷം.പിന്നെ തുഞ്ചന്പറമ്...sm sadique:സാദിക് മാഷെ സന്തോഷം.പിന്നെ തുഞ്ചന്‍പറമ്പ് വിശേഷത്തില്‍ ചിത്രങ്ങള്‍ കണ്ടിരുന്നു.
പഥികൻ :സന്ദര്‍ശനത്തിനു നന്ദി,വീണ്ടും കാണാം
നികു കേച്ചേരി :സന്ദര്‍ശനത്തിനു നന്ദി,വീണ്ടും കാണാംkrishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-40834749330144847082011-06-11T03:45:15.846-07:002011-06-11T03:45:15.846-07:00@പട്ടേപ്പാടം റാംജി:സ്ഥിരസന്ദര്ശനത്തിനു വളരെ നന്ദി...@പട്ടേപ്പാടം റാംജി:സ്ഥിരസന്ദര്ശനത്തിനു വളരെ നന്ദി..
@ശ്രീനാഥന്‍:സന്തോഷമുണ്ട് മാഷേ ഈ വരവില്‍...
@Manju Manoj:നന്ദി മഞ്ജു,ജപ്പാന് വിശേഷങ്ങള്‍ ഇനിയും ധാരാളമായി എഴുതൂ...
@കാഴ്ചകളിലൂടെ:സജീവ് ആദ്യമായാണെന്നു തോന്നുന്നു ഇവിടെ.ഇനിയും കാണാം..krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-56134318611551982992011-06-10T11:40:38.590-07:002011-06-10T11:40:38.590-07:00വെറുതേ കൊതിപ്പിച്ചു.
ഈ സ്ഥലങ്ങളിലൊക്കെ പോകണമെന്നു...വെറുതേ കൊതിപ്പിച്ചു.
ഈ സ്ഥലങ്ങളിലൊക്കെ പോകണമെന്നു തോന്നി. അത്ര നന്നായി വിവരണം.
കാഴ്ചകള്‍ എപ്പോഴും ആസ്തികളാണ്. ഓര്‍മ്മകളില്‍ അടുക്കി കൂട്ടിവക്കുന്ന ആസ്തി. നന്നായിട്ടുണ്ട്. ആശംസകള്‍.ഒറ്റയാന്https://www.blogger.com/profile/01463413152575730947noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-73667949880725175122011-06-08T12:00:57.362-07:002011-06-08T12:00:57.362-07:00നല്ല വിവരണക്കാഴ്ച്ചനല്ല വിവരണക്കാഴ്ച്ചനികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-36910535976070036442011-06-06T12:24:35.303-07:002011-06-06T12:24:35.303-07:00നല്ല വിവരണവും നല്ല ചിത്രങ്ങളൂം !!നല്ല വിവരണവും നല്ല ചിത്രങ്ങളൂം !!പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-22650424917269827972011-06-06T08:44:27.266-07:002011-06-06T08:44:27.266-07:00ഇതൊക്കെ കാണുമ്പോൾ മനസ്സ് വല്ലാതെ കൊതിക്കുന്നു.ഇതൊക്കെ കാണുമ്പോൾ മനസ്സ് വല്ലാതെ കൊതിക്കുന്നു.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-33015679073295451902011-06-05T23:50:48.836-07:002011-06-05T23:50:48.836-07:00പ്രിയ കൃഷ്ണകുമാര്‍
വളരെ നന്നായിരിക്കുന്നു. നല്ല ...പ്രിയ കൃഷ്ണകുമാര്‍

വളരെ നന്നായിരിക്കുന്നു. നല്ല ചിത്രങ്ങള്‍. ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു

സജീവ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.com