tag:blogger.com,1999:blog-7960233916968104888.post4990120483085195948..comments2023-10-12T08:31:44.978-07:00Comments on സഞ്ചാര കാഴ്ചകള്‍: ഗോള്‍ഡന്‍ ട്രയാംഗിള്‍-തായ് ലണ്ട് - മൂന്നാം ഭാഗംkrishnakumar513http://www.blogger.com/profile/12638187658967563757noreply@blogger.comBlogger15125tag:blogger.com,1999:blog-7960233916968104888.post-14892408172377223342014-01-09T01:31:34.152-08:002014-01-09T01:31:34.152-08:00നല്ല ചിത്രങ്ങളും വിവരണവും.നല്ല ചിത്രങ്ങളും വിവരണവും.അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-27178582135581336162013-06-25T15:48:17.726-07:002013-06-25T15:48:17.726-07:00ഈ തായ് യാത്രാകുറിപ്പുകൾ
എന്റെ കണ്ണിൽ ഇതുവരെ പെടാത...ഈ തായ് യാത്രാകുറിപ്പുകൾ
എന്റെ കണ്ണിൽ ഇതുവരെ പെടാതെ പോയതെന്താണ്..കൃഷ്ണകുമാർ ഭായ്?

പതിവുപോലെ ഒന്നും
തന്നെ വിട്ടുപോകാതെ
പകർത്തിവെച്ചിട്ടുണ്ടല്ലോ ..അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-75569549030309091722012-12-08T00:06:15.934-08:002012-12-08T00:06:15.934-08:00Dear Krishna Kumar
Simply Superb, But one thing ...Dear Krishna Kumar

Simply Superb, But one thing please be more descriptive, pleeeeeaaase

sajeevകാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-42597961443624604932012-11-16T03:27:18.465-08:002012-11-16T03:27:18.465-08:00ഞാൻ ഈ ഭാഗം കാണാൻ ഒരുപാട് വൈകി.
ചിത്രങ്ങൾ മനോഹരം.
...ഞാൻ ഈ ഭാഗം കാണാൻ ഒരുപാട് വൈകി.
ചിത്രങ്ങൾ മനോഹരം.
അപ്പൊ എന്നാ ഇനി ഫിൻലിപ്പൈൻ യാത്രാ വിവരണം..?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-50855628908408735442012-10-03T00:27:41.240-07:002012-10-03T00:27:41.240-07:00ചിത്രങ്ങളെല്ലാം കലക്കി.
പഴയ ഭാഗങ്ങള്‍ കൂടി കാണട്ട...ചിത്രങ്ങളെല്ലാം കലക്കി.

പഴയ ഭാഗങ്ങള്‍ കൂടി കാണട്ടെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-82121279910210109372012-10-01T21:37:00.991-07:002012-10-01T21:37:00.991-07:00മൂന്നാം ഭാഗം വായിച്ചു. ഒന്നും രണ്ടു വായിക്കാന്‍ വീ...മൂന്നാം ഭാഗം വായിച്ചു. ഒന്നും രണ്ടു വായിക്കാന്‍ വീണ്ടും വരാം. നന്നായിടുണ്ട്.......സസ്നേഹം ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-13963305522769397972012-09-30T09:17:31.433-07:002012-09-30T09:17:31.433-07:00@arun bhaskaran :ഏറ്റവും അടുത്ത ചങ്ങാതിമാരിലൊരാളാണ...@arun bhaskaran :ഏറ്റവും അടുത്ത ചങ്ങാതിമാരിലൊരാളാണീ കക്ഷി അരുണ്‍
@ പട്ടേപ്പാടം റാംജി:നിങ്ങളെപ്പോലെയുള്ള പ്രവാസികള്‍ക്ക് നിഷ്പ്രയാസം നടത്താവുന്നതല്ലേയുള്ളൂ റാംജി സാബ് ( 1 റിയാല്‍= 14 ഐ.എന്‍.ആര്-- ഹ ഹ )

@Shibu Thovala:ഒരല്പം ധൃതിയില്‍ ആയിപ്പോയി എന്നത് സത്യം.ബ്ലോഗ് എല്ലാം ഔട് ഡേറ്റഡ് ആയി എന്നൊരു തോന്നല്‍ ഉണ്ടോയെന്നൊരു സംശയവുമില്ലാതില്ല കേട്ടോ...
krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-36624380609644989492012-09-29T22:21:43.852-07:002012-09-29T22:21:43.852-07:00നല്ല ചിത്രങ്ങളും വിവരണവും....യാത്ര തുടരട്ടേ....ഫില...നല്ല ചിത്രങ്ങളും വിവരണവും....യാത്ര തുടരട്ടേ....ഫിലിപൈൻസ് വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു..പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-85566569516435332182012-09-26T07:29:55.759-07:002012-09-26T07:29:55.759-07:00മനോഹരമായ ചിത്രങ്ങളും യാത്രയും സ്നേഹാശംസകള്‍ @ PUNY...മനോഹരമായ ചിത്രങ്ങളും യാത്രയും സ്നേഹാശംസകള്‍ @ PUNYAVAALANഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-66499504213773428262012-09-24T07:33:05.385-07:002012-09-24T07:33:05.385-07:00ഭായ് നല്ല വിവരണം, നല്ല ചിത്രങ്ങള്‍. അല്ലെങ്കിലു...ഭായ് നല്ല വിവരണം, നല്ല ചിത്രങ്ങള്‍. അല്ലെങ്കിലും ഇന്ത്യന്‍സിന് സമയം പാലിക്കാന്‍ അറിയില്ലാന്നു പണ്ട് ഒരു സിങ്ങപ്പൂര് ട്രിപ്പില്‍ ഗയിട് പറഞ്ഞു, അയാള്‍ ഇന്ത്യക്കാരോട് കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും മുന്‍കൂട്ടി പറയരുണ്ടാത്രേ. നല്ല ചിത്രങ്ങള്‍ ..ക്യാമറ ഏതാണെന്ന് അറിയാന്‍ ഒരാഗ്രഹം?? African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-23107708695360034112012-09-22T00:39:01.136-07:002012-09-22T00:39:01.136-07:00ആ കൂട്ടുകാരന് നിരാശപ്പെടുത്തി എന്ന് തോന്നുന്നു. വ...ആ കൂട്ടുകാരന് നിരാശപ്പെടുത്തി എന്ന് തോന്നുന്നു. വരികളില്‍ നിന്നും അത് വായിച്ചെടുക്കാം. യാത്രകള്‍ തുടരൂ..., എഴുത്തുംLazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-61205343251226973772012-09-21T01:48:37.594-07:002012-09-21T01:48:37.594-07:00കൃഷ്ണകുമാർ.. പട്ടേപ്പാടം റാംജി പറഞ്ഞതുപോലെ എനിയ്ക്...കൃഷ്ണകുമാർ.. പട്ടേപ്പാടം റാംജി പറഞ്ഞതുപോലെ എനിയ്ക്കും അസൂയ തോന്നുന്നുണ്ട് കേട്ടോ... ഇതൊക്കെ ഒന്നു കാണുവാൻ എന്നാണാവോ ഭാഗ്യം ലഭിയ്ക്കുക... ഇങ്ങനെ നിങ്ങളുടെയൊക്കെ വിവരണങ്ങളിലൂടെയാണെങ്കിലും കാണുവാൻ സാധിയ്ക്കുന്നു എന്നതു തന്നെ വലിയ കാര്യം...

ഒരു രണ്ടു പോസ്റ്റ് ആക്കുവാനുള്ള വിവരങ്ങൾ ഒന്നിൽ കൊള്ളിച്ചതുപോലെ തോന്നി... അല്പം കൂടി വിശദമായി വിവരിച്ച്, കൂടുതൽ ചിത്രങ്ങൾ ഉൾക്കൊള്ളിയ്കാമായിരുന്നു...

എങ്കിലും മനോഹരമായിരിയ്ക്കുന്നു. ഏറെ ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങൾ..
സ്നേഹപൂർവ്വം ഷിബു തോവാള. Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-5583743838387489732012-09-21T00:01:49.243-07:002012-09-21T00:01:49.243-07:00മനോഹരമായ ചിത്രങ്ങള്‍ കൂടുതല്‍ തെളിമ നല്കുന്നു. നാ...മനോഹരമായ ചിത്രങ്ങള്‍ കൂടുതല്‍ തെളിമ നല്കുന്നു. നാട്ടിലെ പീലിക്കാവിടി പോലെ ക്ഷേത്രങ്ങള്‍ എത്ര സുന്ദരം. അവസാനം കാണിച്ച ക്ഷേത്രവും അതി മനോഹരം. ഭാഗ്യവന്മാര്‍ക്കെ ഇതൊക്കെ കാണാന്‍ അവസരം കിട്ടു അല്ലെ. എനിക്ക് അസൂയ തോന്നുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-23579968839995838222012-09-20T21:55:51.001-07:002012-09-20T21:55:51.001-07:00ഈ ജാതി ചങ്ങാതികളെ മേലാല്‍ അടുപ്പിക്കരുതെന്നല്ലേ!!!...ഈ ജാതി ചങ്ങാതികളെ മേലാല്‍ അടുപ്പിക്കരുതെന്നല്ലേ!!!Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-7960233916968104888.post-348785211358904782012-09-20T10:12:35.249-07:002012-09-20T10:12:35.249-07:00പതിവു പോലെ ഈ ഭാഗവും താമസിച്ചു.ഏകദേശം എഴുതി തീര്‍ന്...പതിവു പോലെ ഈ ഭാഗവും താമസിച്ചു.ഏകദേശം എഴുതി തീര്‍ന്നപ്പോഴാണു ഒരു ഫിലിപ്പൈന്‍സ് യാത്ര തരപ്പെട്ടത്.അതെല്ലാം കഴിഞ്ഞ്, ഈ ഭാഗം തീര്‍ന്നപ്പോള്‍ ഈ സമയമായി...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.com