കര്‍ണ്ണാടക- കൂര്‍ഗ്-മടിക്കേരി രാജാസ് സീറ്റ്
മഴ മാറിനിന്ന ഒരു സന്ധ്യയിലാണു മടികേരി പട്ടണത്തിലെത്തുന്നത്.കൂര്‍ഗ്(കൊടഗ്) ജില്ലയുടെ ആസ്ഥാനമായ മടികേരിയിലെത്തുമ്പോള്‍ മഞ്ഞ് പരന്ന് തുടങ്ങിയിരുന്നു. സുഖകരമായ തണുപ്പ്.
പ്രസിദ്ധമായ രാജാസ് സീറ്റിലൊന്നു പോയി,കുറച്ച് നേരം ആ പാര്‍ക്കിലിരുന്നു.മഴകാലമായതുകൊണ്ടാവാം,അധികം ആള്‍ തിരക്കില്ല.
കൊടഗ് രാജക്കന്മാര്‍ നൃത്ത സംഗീത സായാഹ്നങ്ങള്‍ ആസ്വദിച്ചിരുന്ന ഇടമാണല്ലോ ഇവിടം.
മനോഹരമായ സൂര്യാസ്തമന കാഴ്ചകള്‍ ആണു ഇവിടെ നിന്നുമുള്ളത്.ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യക്കുറവ് കൊണ്ടും,ക്യാമറയുടെ പരിമിതികള്‍ കൊണ്ടും ചിത്രങ്ങള്‍ “സാദാ”“
മഞ്ഞിന്‍ പുതപ്പണിഞ്ഞ കൊടഗന്‍ താഴ്വാരങ്ങള്‍
പ്രസിദ്ധമായ രാജാസ് സീറ്റിലൊന്നു പോയി,കുറച്ച് നേരം ആ പാര്‍ക്കിലിരുന്നു.മഴകാലമായതുകൊണ്ടാവാം,അധികം ആള്‍ തിരക്കില്ല.
മനോഹരമായ സൂര്യാസ്തമന കാഴ്ചകള്‍ ആണു ഇവിടെ നിന്നുമുള്ളത്.ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യക്കുറവ് കൊണ്ടും,ക്യാമറയുടെ പരിമിതികള്‍ കൊണ്ടും ചിത്രങ്ങള്‍ “സാദാ”“
മഞ്ഞിന്‍ പുതപ്പണിഞ്ഞ കൊടഗന്‍ താഴ്വാരങ്ങള്‍
34 comments:
ഒരു വര്‍ഷം മുന്‍പാണ് ഞങ്ങളവിടെ പോയത്...
പൂര്‍ണമായില്ലല്ലോ..!!
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്..!
EID MUBARAK
ഞാനും പോയിട്ടുണ്ട് ... ഒരു ക്ലാസിക്കല്‍ പ്ലേസ് ആണ്
കൊടക് ചിത്രങ്ങള്‍ പഴയചില ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്നു നന്ദി. വിശദമായ യാത്രാവിവരണം പ്രതീക്ഷിക്കുന്നു.
നല്ല ഒരു സ്ഥലം ആണ്
ഒരു വര്ഷം മുന്‍പ് പോയിരുന്നു
കൃഷ്ണാ ,.ഫോട്ടോകള്‍ നന്നായി ,വിവരണം കുറച്ച് കൂടി ഉണ്ടായിരുന്നാല്‍ എന്നും വിചാരിച്ചു .ഇതൊക്കെ ആദ്യമായി കാണുന്നു
നന്നായി കേട്ടോ.......സസ്നേഹം
ഇത്തവണ ചിത്രങ്ങളും വിവരണവും കുറഞ്ഞുപൊയി എന്ന പരാധിയുണ്ട്. ഉള്ളവ ഭംഗിയായി.
good krish, am yet to see the beauty of kurg. good photos, yet i think you could have added more photos and descriptions!
കൊടഗ് രാജക്കന്മാര്‍ നൃത്ത സംഗീത സായാഹ്നങ്ങള്‍ ആസ്വദിച്ചിരുന്ന ഇടം ഞങ്ങളും ആസ്വദിച്ചുവെങ്കിലും..... വിവരണങ്ങൾ ശുഷ്കിച്ച് പോയതിൽ ഖേദമുണ്ട് ..കേട്ടൊ
മഞ്ഞ് മൂടിയ കൊടഗ് കാണാന്‍ ഭംഗിയുണ്ട്.
കൊടക് പരിചയപ്പെടുത്തിയതിൽ സന്തോഷം. വിവരണങ്ങൾ കുറച്ചു കൂടി ആകാമായിരുന്നു..ഫോട്ടോകളും നന്നായിരിക്കുന്നു.
ആശംസകൾ...
(കൊടക് അതോ കുടക് ഏതാ ശരി...?)
manoharammm!
കൂര്‍ഗ് മനോഹരമായിരിക്കുന്നു. വിവരണങ്ങള്‍ കുറഞ്ഞു പോയില്ലേ എന്നൊരു സംശയം ബാക്കി.
മഞ്ഞിന്റെ നേര്‍ത്ത കൈയ്യൊപ്പുള്ള കൂര്‍ഗ് പടങ്ങള്‍ സുന്ദരമായിട്ടുണ്ട്! പോയിട്ടില്ല.
അഞ്ചാമൻ (ചിത്രം) നല്ല മൊഞ്ചുള്ളത്. വിവരണങ്ങൾ എന്തേ ഇത്ര പിശുക്കി
എല്ലാരും പറഞ്ഞത് തന്നെ ഞാനും പറയുന്നു.
വിവരണം കുറച്ചൂടെ ആവാമായിരുന്നു.
ആശംസകള്‍
@ശ്രീ: വളരെ നന്ദി ശ്രീ.ഇനിയും കാണാം
@A.FAISAL:ഞാൻ ഒരു സായാഹ്നം മാത്രമാണു അവിടെ ഉണ്ടായിരുന്നത്,അതിന്റെ വിശേഷം എഴുതുന്നുണ്ട്.
@ഒഴാക്കന്:സന്തോഷം ഒഴാക്കന് ഈ വഴ്ഹി വന്നതിൽ.
@രാമു:നന്ദി,വിശദമായ ഒരെണ്ണം തട്ടുന്നുണ്ട് രാമു..
@അഭി : നന്ദി അഭി സന്ദർശനത്തിനും,അഭിപ്രായത്തിനും
@siya:സമയക്കുറവ് കാരണമാണു വിവരണം @ചെറുതായത്, സിയ.എന്തായാലും സന്തോഷം
ഒരു യാത്രികന്‍:വളരെ നന്ദി വിനീത്,സിംഗപ്പൂർ ബാക്കി എവിടെ?
@ശ്രീനാഥന്‍ :കുറച്ച് കൂർഗ് വിശേഷങ്ങൾ കൂടിയുണ്ട് സർ
@മുരളീമുകുന്ദൻ ബിലാത്തിപട്ടണം:നിങ്ങളുടെയെല്ലാം ക്ഷമ പരീക്ഷിക്കുവാനായി കൂർഗ് വിശേഷങ്ങളുമായി ഉടൻ വരുന്നു!(ഞാൻ ഒ)ടി )
കൃഷ്ണാ....സിങ്കപൂരും, മലേഷ്യയും ഒക്കെ വായിച്ചു.ചിത്രങ്ങള്‍ ഗംഭീരം. വിവരണത്തില്‍ ഉള്ള പിശുക്ക് ഒഴിവാക്കണം. വളരെ ഇഷ്ടമായി ..ഇനിയും വരാം.....സസ്നേഹം
അടിപൊളി ചിത്രങ്ങള്‍.
Nalla chitrangal. Vykiyaanethiyathu. Aashamsakal maashe!!
Sundaram
നല്ല പടങ്ങൾ, മനോഹരം!
കുറച്ചു കൂടി വിവരണങ്ങൾ ആകാമായിരുന്നു.
ഫോട്ടോ കണ്ടങ്ങിരുന്നു പോയ്!
മനോഹരം.
watch the short film "ALONE" in my blog's cinema page.
www.undisclosedliesaboutme.blogspot.com
please leave your comments
നന്നായി
കൃഷ്ണാ ,ബ്ലോഗ് എഴുത്ത് നിര്‍ത്തിയോ?അടുത്ത യാത്ര ഒന്നും ചെയ്തില്ലേ ?
സാന്ത്വനങ്ങള്‍ക്ക് നന്ദി ..സ്നേഹം ..
എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം
മുഴുവന്‍ എഴുതീലെ??? തുടരു ബാക്കി
കുടകില്‍ ഞ്ങ്ങളും പോയിരുന്നു.താമസിയാതെ ഇവിടെ പോസ്റ്റും.
കൂര്‍ഗ് യാത്ര നന്നായിരിക്കുന്നു.......വിവരണങ്ങള്‍ കുറച്ചു കൂടി ആകാമായിരുന്നു...ഫോട്ടോ എല്ലാം മനോഹരം ....ക്യാമറയുടെ പരിമിതികളെ മറികടക്കാന്‍ അഡോബിന്റെ ലൈറ്റ് റൂം സോഫ്റ്റ്‌വെയര്‍ ഉപകരിച്ചേക്കും....
.ഷിബു തോവാള
കൊടക് എന്നുമെന്റെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്. കൊടക് യാത്രകളിലേക്ക് തിരിച്ച് കൊണ്ടുപോയി ഈ ചിത്രങ്ങൾ.
Post a Comment