കര്‍ണ്ണാടക- കൂര്‍ഗ്-മടിക്കേരി രാജാസ് സീറ്റ്
മഴ മാറിനിന്ന ഒരു സന്ധ്യയിലാണു മടികേരി പട്ടണത്തിലെത്തുന്നത്.കൂര്‍ഗ്(കൊടഗ്) ജില്ലയുടെ ആസ്ഥാനമായ മടികേരിയിലെത്തുമ്പോള്‍ മഞ്ഞ് പരന്ന് തുടങ്ങിയിരുന്നു. സുഖകരമായ തണുപ്പ്.
പ്രസിദ്ധമായ രാജാസ് സീറ്റിലൊന്നു പോയി,കുറച്ച് നേരം ആ പാര്‍ക്കിലിരുന്നു.മഴകാലമായതുകൊണ്ടാവാം,അധികം ആള്‍ തിരക്കില്ല.
കൊടഗ് രാജക്കന്മാര്‍ നൃത്ത സംഗീത സായാഹ്നങ്ങള്‍ ആസ്വദിച്ചിരുന്ന ഇടമാണല്ലോ ഇവിടം.
മനോഹരമായ സൂര്യാസ്തമന കാഴ്ചകള്‍ ആണു ഇവിടെ നിന്നുമുള്ളത്.ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യക്കുറവ് കൊണ്ടും,ക്യാമറയുടെ പരിമിതികള്‍ കൊണ്ടും ചിത്രങ്ങള്‍ “സാദാ”“
മഞ്ഞിന്‍ പുതപ്പണിഞ്ഞ കൊടഗന്‍ താഴ്വാരങ്ങള്‍