Thursday, September 9, 2010

കര്‍ണ്ണാടക- കൂര്‍ഗ്-മടിക്കേരി രാജാസ് സീറ്റ്

മഴ മാറിനിന്ന ഒരു സന്ധ്യയിലാണു  മടികേരി പട്ടണത്തിലെത്തുന്നത്.കൂര്‍ഗ്(കൊടഗ്)  ജില്ലയുടെ ആസ്ഥാനമായ മടികേരിയിലെത്തുമ്പോള്‍ മഞ്ഞ് പരന്ന് തുടങ്ങിയിരുന്നു. സുഖകരമായ തണുപ്പ്.
  

പ്രസിദ്ധമായ രാജാസ്  സീറ്റിലൊന്നു പോയി,കുറച്ച് നേരം ആ പാര്‍ക്കിലിരുന്നു.മഴകാലമായതുകൊണ്ടാവാം,അധികം ആള്‍ തിരക്കില്ല.


                  കൊടഗ് രാജക്കന്മാര്‍ നൃത്ത സംഗീത സായാഹ്നങ്ങള്‍ ആസ്വദിച്ചിരുന്ന ഇടമാണല്ലോ         ഇവിടം.മനോഹരമായ സൂര്യാസ്തമന കാഴ്ചകള്‍ ആണു ഇവിടെ നിന്നുമുള്ളത്.ഫോട്ടോഗ്രാഫിയില്‍ പ്രാവീണ്യക്കുറവ് കൊണ്ടും,ക്യാമറയുടെ പരിമിതികള്‍ കൊണ്ടും ചിത്രങ്ങള്‍ “സാദാ”“

                                                              
                                                            
                                                              
    
                                                           മഞ്ഞിന്‍ പുതപ്പണിഞ്ഞ കൊടഗന്‍ താഴ്വാരങ്ങള്‍

37 comments:

ശ്രീ September 9, 2010 at 10:50 PM  

ഒരു വര്‍ഷം മുന്‍പാണ് ഞങ്ങളവിടെ പോയത്...

Faisal Alimuth September 9, 2010 at 11:12 PM  

പൂര്‍ണമായില്ലല്ലോ..!!
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്..!

EID MUBARAK

ഒഴാക്കന്‍. September 10, 2010 at 2:58 AM  

ഞാനും പോയിട്ടുണ്ട് ... ഒരു ക്ലാസിക്കല്‍ പ്ലേസ് ആണ്

രാമു September 10, 2010 at 7:52 AM  

കൊടക്‌ ചിത്രങ്ങള്‍ പഴയചില ഓര്‍മ്മകളിലേക്ക്‌ കൊണ്ടുപോകുന്നു നന്ദി. വിശദമായ യാത്രാവിവരണം പ്രതീക്ഷിക്കുന്നു.

അഭി September 10, 2010 at 9:57 AM  

നല്ല ഒരു സ്ഥലം ആണ്
ഒരു വര്ഷം മുന്‍പ് പോയിരുന്നു

siya September 10, 2010 at 12:12 PM  

കൃഷ്ണാ ,.ഫോട്ടോകള്‍ നന്നായി ,വിവരണം കുറച്ച് കൂടി ഉണ്ടായിരുന്നാല്‍ എന്നും വിചാരിച്ചു .ഇതൊക്കെ ആദ്യമായി കാണുന്നു

ഒരു യാത്രികന്‍ September 11, 2010 at 12:26 AM  

നന്നായി കേട്ടോ.......സസ്നേഹം

പട്ടേപ്പാടം റാംജി September 11, 2010 at 12:41 AM  

ഇത്തവണ ചിത്രങ്ങളും വിവരണവും കുറഞ്ഞുപൊയി എന്ന പരാധിയുണ്ട്. ഉള്ളവ ഭംഗിയായി.

ശ്രീനാഥന്‍ September 12, 2010 at 10:11 PM  

good krish, am yet to see the beauty of kurg. good photos, yet i think you could have added more photos and descriptions!

Muralee Mukundan , ബിലാത്തിപട്ടണം September 13, 2010 at 10:03 AM  

കൊടഗ് രാജക്കന്മാര്‍ നൃത്ത സംഗീത സായാഹ്നങ്ങള്‍ ആസ്വദിച്ചിരുന്ന ഇടം ഞങ്ങളും ആസ്വദിച്ചുവെങ്കിലും..... വിവരണങ്ങൾ ശുഷ്കിച്ച് പോയതിൽ ഖേദമുണ്ട് ..കേട്ടൊ

jyo.mds September 13, 2010 at 10:58 PM  

മഞ്ഞ് മൂടിയ കൊടഗ് കാണാന്‍ ഭംഗിയുണ്ട്.

വീകെ September 15, 2010 at 1:00 PM  

കൊടക് പരിചയപ്പെടുത്തിയതിൽ സന്തോഷം. വിവരണങ്ങൾ കുറച്ചു കൂടി ആകാമായിരുന്നു..ഫോട്ടോകളും നന്നായിരിക്കുന്നു.

ആശംസകൾ...

(കൊടക് അതോ കുടക് ഏതാ ശരി...?)

Praveen Raveendran September 16, 2010 at 4:00 AM  

manoharammm!

Unknown September 18, 2010 at 9:50 PM  

കൂര്‍ഗ് മനോഹരമായിരിക്കുന്നു. വിവരണങ്ങള്‍ കുറഞ്ഞു പോയില്ലേ എന്നൊരു സംശയം ബാക്കി.

Wash'Allan JK | വഷളന്‍ ജേക്കെ September 19, 2010 at 10:15 AM  

മഞ്ഞിന്റെ നേര്‍ത്ത കൈയ്യൊപ്പുള്ള കൂര്‍ഗ് പടങ്ങള്‍ സുന്ദരമായിട്ടുണ്ട്! പോയിട്ടില്ല.

ബഷീർ September 20, 2010 at 12:15 AM  

അഞ്ചാമൻ (ചിത്രം) നല്ല മൊഞ്ചുള്ളത്. വിവരണങ്ങൾ എന്തേ ഇത്ര പിശുക്കി

മൻസൂർ അബ്ദു ചെറുവാടി September 20, 2010 at 12:31 PM  

എല്ലാരും പറഞ്ഞത് തന്നെ ഞാനും പറയുന്നു.
വിവരണം കുറച്ചൂടെ ആവാമായിരുന്നു.
ആശംസകള്‍

krishnakumar513 September 24, 2010 at 2:16 AM  

@ശ്രീ: വളരെ നന്ദി ശ്രീ.ഇനിയും കാണാം
@A.FAISAL:ഞാൻ ഒരു സായാഹ്നം മാത്രമാണു അവിടെ ഉണ്ടായിരുന്നത്,അതിന്റെ വിശേഷം എഴുതുന്നുണ്ട്.
@ഒഴാക്കന്:സന്തോഷം ഒഴാക്കന് ഈ വഴ്ഹി വന്നതിൽ.
@രാമു:നന്ദി,വിശദമായ ഒരെണ്ണം തട്ടുന്നുണ്ട് രാമു..
@അഭി : നന്ദി അഭി സന്ദർശനത്തിനും,അഭിപ്രായത്തിനും

krishnakumar513 September 24, 2010 at 2:25 AM  

@siya:സമയക്കുറവ് കാരണമാണു വിവരണം @ചെറുതായത്, സിയ.എന്തായാലും സന്തോഷം
ഒരു യാത്രികന്‍:വളരെ നന്ദി വിനീത്,സിംഗപ്പൂർ ബാക്കി എവിടെ?
@ശ്രീനാഥന്‍ :കുറച്ച് കൂർഗ് വിശേഷങ്ങൾ കൂടിയുണ്ട് സർ
@മുരളീമുകുന്ദൻ ബിലാത്തിപട്ടണം:നിങ്ങളുടെയെല്ലാം ക്ഷമ പരീക്ഷിക്കുവാനായി കൂർഗ് വിശേഷങ്ങളുമായി ഉടൻ വരുന്നു!(ഞാൻ ഒ)ടി )

ഒരു യാത്രികന്‍ September 24, 2010 at 2:46 AM  

കൃഷ്ണാ....സിങ്കപൂരും, മലേഷ്യയും ഒക്കെ വായിച്ചു.ചിത്രങ്ങള്‍ ഗംഭീരം. വിവരണത്തില്‍ ഉള്ള പിശുക്ക് ഒഴിവാക്കണം. വളരെ ഇഷ്ടമായി ..ഇനിയും വരാം.....സസ്നേഹം

Anil cheleri kumaran October 4, 2010 at 8:35 AM  

അടിപൊളി ചിത്രങ്ങള്‍.

ramanika October 11, 2010 at 9:48 AM  

very nice!

Unknown October 14, 2010 at 6:06 PM  

Nalla chitrangal. Vykiyaanethiyathu. Aashamsakal maashe!!

SUJITH KAYYUR November 2, 2010 at 7:48 AM  

Sundaram

Echmukutty November 3, 2010 at 10:09 AM  

നല്ല പടങ്ങൾ, മനോഹരം!

കുറച്ചു കൂടി വിവരണങ്ങൾ ആകാമായിരുന്നു.

Unknown November 8, 2010 at 7:28 AM  

ഫോട്ടോ കണ്ടങ്ങിരുന്നു പോയ്!

Asok Sadan November 13, 2010 at 4:42 PM  

മനോഹരം.

watch the short film "ALONE" in my blog's cinema page.

www.undisclosedliesaboutme.blogspot.com

please leave your comments

Thommy December 5, 2010 at 6:43 PM  

നന്നായി

siya December 8, 2010 at 8:46 AM  

കൃഷ്ണാ ,ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിയോ?അടുത്ത യാത്ര ഒന്നും ചെയ്തില്ലേ ?

രമേശ്‌ അരൂര്‍ December 14, 2010 at 6:54 AM  

സാന്ത്വനങ്ങള്‍ക്ക് നന്ദി ..സ്നേഹം ..

പ്രദീപ്‌ പേരശ്ശന്നൂര്‍ December 17, 2010 at 7:10 AM  

nice

Muralee Mukundan , ബിലാത്തിപട്ടണം January 3, 2011 at 10:58 AM  

എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം

ഗൗരിനാഥന്‍ January 9, 2011 at 4:44 AM  

മുഴുവന്‍ എഴുതീലെ??? തുടരു ബാക്കി

Areekkodan | അരീക്കോടന്‍ January 9, 2011 at 10:15 PM  

കുടകില്‍ ഞ്ങ്ങളും പോയിരുന്നു.താമസിയാതെ ഇവിടെ പോസ്റ്റും.

ഹാക്കര്‍ January 22, 2011 at 11:46 AM  

കൊള്ളാം കേട്ടോ...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

Unknown June 8, 2011 at 10:13 PM  

കൂര്‍ഗ് യാത്ര നന്നായിരിക്കുന്നു.......വിവരണങ്ങള്‍ കുറച്ചു കൂടി ആകാമായിരുന്നു...ഫോട്ടോ എല്ലാം മനോഹരം ....ക്യാമറയുടെ പരിമിതികളെ മറികടക്കാന്‍ അഡോബിന്റെ ലൈറ്റ് റൂം സോഫ്റ്റ്‌വെയര്‍ ഉപകരിച്ചേക്കും....

.ഷിബു തോവാള

നിരക്ഷരൻ February 14, 2012 at 7:45 PM  

കൊടക് എന്നുമെന്റെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്. കൊടക് യാത്രകളിലേക്ക് തിരിച്ച് കൊണ്ടുപോയി ഈ ചിത്രങ്ങൾ.

Followers

ജാലകം
chintha.com

About Me

My photo
a travel enthusiast who enjoys humour

About This Blog

സഞ്ചാരത്തിനിടയിലെ ചില കാഴ്ചകള്‍;ചിത്രീകരണ മികവ് തുലോം കമ്മി .അത്ര മാത്രം

FEEDJIT Live Traffic Feed

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP